കെ.എസ്.ഇ.ബി നടത്തുന്നത് കുറുവാ സംഘത്തെ നാണിപ്പിക്കുന്ന കൊള്ള.! ചാർജ് വർധനവിന് അനുമതി നൽകിയാൽ മന്ത്രി കെ കൃഷ്ണൻകുട്ടിയെ ഉപരോധിക്കും - അഡ്വ വിനോദ് മാത്യു വിൽ‌സൺ (ആം ആദ്മി പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ്‌ ) ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ…
കൊടകര കുഴൽപണ കേസിൽ പുനരന്വേഷണം നടത്തണമെന്നും യുഎപിഎ ചുമത്തണമെന്നും ആം ആദ്മി പാർട്ടി. കൊടകര സ്റ്റേഷനിൽ പരാതി നൽകി പുതുതായി പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊടകര ഹവാല കേസിൽ ഉടൻ പുനരന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി (എഎപി)…
വൈദ്യുതി ചാർജ്ജ് വർദ്ധനവ്, റെഗുലേറ്ററി കമ്മീഷൻ പൊതുജനങ്ങളെ വഞ്ചിച്ചു- ആം ആദ്മി പാർട്ടി കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് വേണ്ടി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ നൽകിയ ശുപാർശയിൽ റഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തെ നാല് ജില്ലകളിലായി നടത്തിയ പൊതു തെളിവെടുപ്പ് യോഗങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും കെ.എസ്.ഇ.ബി യുടെ കെടുകാര്യസ്ഥത…
പി പി ദിവ്യയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, വ്യാജ്യ തെളിവ് ഉണ്ടാക്കിയ പ്രാശാന്തിനെ അറസ്റ്റ് ചെയ്യണം - വിനോദ് മാത്യു വിൽ‌സൺ രാജി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ തീരുമാനം മാത്രമാണ്. പക്ഷേ നവീൻ ബാബുവിന്റെ കുടുംബത്തിന് കിട്ടേണ്ടത് രാജ്യത്ത് നിലനിൽക്കുന്ന ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നിയമനടപടികളാണ്. വ്യക്തിഹത്യയ്ക്ക്…
സ്വർണ്ണക്കള്ളക്കടത്ത് - മലപ്പുറം വിഷയങ്ങളിൽ നിയമസഭയിൽ ഒക്ടോബർ 7നു നടന്ന ചർച്ച അലങ്കോലപ്പെട്ടത് ഭരണപ്രതിപക്ഷ കക്ഷികൾ ചേർന്നുള്ള ഗൂഢാലോചന : ആം ആദ്മി പാർട്ടി നാക്കിനും, വാക്കിനും പ്രവർത്തിക്കും വരെ സഭയ്ക്ക് പുറത്തുള്ളതിനേക്കാൾ സംരക്ഷണം ഉള്ള നിയമസഭയിൽ വളരെ സ്വതന്ത്രമായി ചർച്ച ചെയ്യാൻ സാധിക്കുന്ന സ്വർണക്കള്ളക്കടത്ത് മലപ്പുറം പരാമർശ…
കേരളജനതയെ പിണറായി വിജയൻ ചതിക്കുന്നു - ആം ആദ്മി പാർട്ടി കേരളജനതയേയും ജനങ്ങൾ തിരഞ്ഞെടുത്ത ഇടതുപക്ഷ മുന്നണിയെയും ഒരേ പോലെ ചതിച്ചു കേരളത്തിൽ മത ധ്രുവീകരണത്തിനും അതിലൂടെ ബിജെപിയുടെ രാഷ്ട്രീയത്തിനും അടിത്തറയൊരുക്കുകയും ചെയ്ത ശ്രീ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ സിപിഐഎം തയ്യാറാകണം. കേരളത്തിൽ വർഗീയതയിൽ ഊന്നി…
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ തെളിവെടുപ്പിനായി ആം ആദ്മി പാർട്ടി പൊതുവേദി ഒരുക്കുന്നു വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ തെളിവെടുപ്പിനായി ആം ആദ്മി പാർട്ടി പൊതുവേദി ഒരുക്കുന്നു വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തെ പ്രതിരോധിക്കുന്നതിനായി ജനകീയ പോരാട്ടത്തോടൊപ്പം നിയമപരമായ പോരാട്ടവും ആവശ്യമാണ്.ആയതിലേക്ക് ആം ആദ്മി…
കേരളത്തിൽ രാഷ്ട്രീയ ബദലായി ജനങ്ങൾ ആം ആദ്മിയെ പാർട്ടിയെ ആവശ്യപ്പെടുന്നു - പങ്കജ് ഗുപ്ത ജനങ്ങളുടെ പ്രശ്‌നങ്ങൾ കേരളത്തിൽ പാർട്ടി ഏറ്റെടുത്ത രീതിയും ജനങ്ങൾക്ക് വേണ്ടി പാർട്ടി പ്രവർത്തിക്കുന്ന രീതിയും മികച്ചതാണെന്നും അതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയാണ് ശരിയായ ബദലെന്ന് ജനങ്ങൾ വിശ്വസിക്കുന്നതിനാൽ…
സംസ്ഥാന തല ഉൽഘാടനം 23 ആം തീയതി തൃശ്ശൂരിൽ ആം ആദ്മി പാർട്ടി ദേശിയ സെക്രട്ടറി പങ്കജ് ഗുപ്ത നിർവഹിക്കുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ഇനി വരുന്ന തിരഞ്ഞെടുപ്പിൽ കാര്യക്ഷമായി പ്രവർത്തിക്കാൻ ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിൽ…
ആം ആദ്മി പാർട്ടിയുടെ നയങ്ങൾ ആം ആദ്മി പാർട്ടി (എഎപി) അതിൻ്റെ നൂതനവും ക്ഷേമാധിഷ്ഠിതവുമായ നയങ്ങൾക്ക് പേരുകേട്ടതാണ്, സുതാര്യത, ഭരണം, സാധാരണ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എഎപിയുടെ പ്രധാന നയങ്ങളുടെ ഒരു തകർച്ച ഇതാ: അഴിമതി വിരുദ്ധതയും സുതാര്യതയും: അഴിമതി രഹിത ഭരണം:…