തെരെഞ്ഞെടുപ്പു സർക്കുലറിലെ ബിജെപിയുടെ സീൽ: ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ അന്വേഷണം വേണം, സർക്കുലർ പങ്കുവച്ചവർക്കെതിരെ നടപടിയെടുക്കുന്നത്‌ ജനാധിപത്യ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത നടപടി: ആം ആദ്മി പാർട്ടി. തെരെഞ്ഞെടുപ്പു കമ്മീഷന്റെ സർക്കുലറിൽ ബിജെപിയുടെ സീൽ വന്ന സംഭവം തെരെഞ്ഞെടുപ്പു കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിനു നാണക്കേടാണ്‌. ക്ലറിക്കൽ തെറ്റ്‌ എന്നാണു…
അപകടാവസ്ഥയിൽ ആയ എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് പൊളിച്ചു മാറ്റും എന്ന പ്രഖ്യാപനം ഉണ്ടായിട്ടും ഇപ്പോഴും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് യാത്രക്കാർക് ഗുരുതരമായ അപകടം സൃഷ്ടിക്കും എന്നു ആരോപിച്ചു ആം ആദ്മി പാർട്ടി ഗതാഗത മന്ത്രിക്ക്…
കേരളത്തിൽ 314 പേരെ ഒരു ദിവസം തെരുവ് നായ്ക്കൾ ആക്രമിക്കുന്നു എന്നു സർക്കാർ സമ്മതിക്കുന്നു. ഇതു അതിവേഗം പടർന്ന പകർച്ച വ്യാധിയല്ല. സർക്കാർ നിഷ്‌ക്രിയത്വം കൊണ്ടു സംഭവിച്ചതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഈ ജനകീയ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കാത്ത മന്ത്രി, അവസാനം ജനങ്ങളെ വിഡ്ഢികളാക്കി കൈയ്യടി നേടാൻ വേണ്ടി നടത്തിയ…
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ തലമുറക്ക് അന്ത്യം: സഖാവ് വി.എസ്. അച്യുതാനന്ദന് ആം ആദ്മി പാർട്ടി കേരളയുടെ ആദരാഞ്ജലികൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭദ്രതയും ജനാധിപത്യ മൂല്യങ്ങളോടുള്ള സമർപ്പണവും പ്രതിനിധീകരിച്ച കരുത്തുറ്റ നിരയുടെ അവസാനം കുറിച്ചുകൊണ്ട് സഖാവ് വി.എസ്. അച്യുതാനന്ദൻ ഇന്ന് വിടപറഞ്ഞത് കേരളത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഒരു വലിയ നഷ്ടമാണ്…
കേരളത്തിൽ വന്യ ജീവി ആക്രമണം തുടർച്ചയക്കുന്ന സാഹചര്യത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ആം ആദ്മി പാർട്ടി കേരള സംസ്ഥാന സെക്രട്ടറി ജയദേവ് പി പി നൽകിയ പരാതിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ വന്യ ജീവി അക്രണം തുടർച്ചയായി നടക്കുന്നു എന്നും, ഒട്ടനവധി…
ആശ വർക്കർ സമരവും ആം ആദ്മി പാർട്ടിയും ആം ആദ്മി പാർട്ടി കേരള ഘടകം ശരിയായ വേതനവും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് രാപ്പകൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരോട് ആം ആദ്മി പാർട്ടി കേരളം ശക്തമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ആശാ പ്രവർത്തകരുടെ പോരാട്ടത്തെ സജീവമായി പിന്തുണയ്ക്കുകയും അവരുടെ…
09/03/2025 ഞായറാഴ്ച കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ ചേർന്ന് ആം ആദ്മി പാർട്ടി കേരളം സംസ്ഥാന കൗൺസിൽ അംഗീകരിക്കുന്ന പ്രമേയം. ശരിയായ വേതനവും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് 25 ദിവസത്തിലേറെയായി രാപ്പകൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരോട് ആം ആദ്മി പാർട്ടി കേരളം ശക്തമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.…
കെഎസ്ആർടിസി ഇൻഷുറൻസിന് വേണ്ടിയുള്ള പ്രത്യേക ഫണ്ടിൽ ഒരു രൂപ പോലും ബാക്കിയില്ല എന്ന് വിവരാവകാശ രേഖ, മുൻപ് വിവരാവകാശ രേഖ പ്രകാരം കെ. എസ്.ആർ.ടി.സിയുടെ പകുതിയിലതികം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലാ എന്ന വിവരങ്ങൾ പുറത്ത് വിട്ടപ്പോൾ പ്രതിരോധിച്ചത് വാഹനങ്ങൾക്ക് ഗ്രൂപ്പ്‌ ഇൻഷുറൻസ് ഉണ്ട്‌ എന്ന മറുപടിയിൽ ആയിരുന്നു, എന്നാൽ…
14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്.പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ കണ്ടെത്തിയത്. വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വനിതാ ശിശു വികസന വകുപ്പ്…
വൈദ്യുതി നിരക്ക് വർദ്ധനയുമായി കേരളം.! പഞ്ചാബ് സർക്കാർ എങ്ങനെയാണ് സൗജന്യ വൈദ്യുതി നൽകുന്നത്? സൗജന്യ വൈദ്യുതി നൽകുന്നതിൽ പഞ്ചാബിന്റെ വിജയവും കേരളത്തിന്റെ അടിക്കടിയുള്ള വൈദ്യുതി താരിഫ് വർദ്ധനയും തമ്മിലുള്ള വൈരുദ്ധ്യം, വൈദ്യുതി മേഖലയിലെ ഭരണം, കാര്യക്ഷമത, മുൻഗണനകൾ എന്നിവയെക്കുറിച്ച് നിർണായക ചോദ്യങ്ങൾ ഉയർത്തുന്നു. പഞ്ചാബിലെ ആം ആദ്മി സർക്കാർ…