ആം ആദ്മി പാർട്ടിയുടെ ചരിത്രം ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മൂവ്‌മെൻ്റിൻ്റെ ഉത്ഭവം (2011) : ഇന്ത്യയിലെ വ്യാപകമായ അഴിമതിക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രചാരണമായ ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ (ഐഎസി) പ്രസ്ഥാനത്തിലാണ് എഎപിയുടെ ഉത്ഭവം. സ്വതന്ത്ര അഴിമതി വിരുദ്ധ ഓംബുഡ്സ്മാനെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ജൻ ലോക്പാൽ ബിൽ നടപ്പാക്കണമെന്ന് പ്രസ്ഥാനം…
എന്തുകൊണ്ട് ആം ആദ്മി പാർട്ടി ആം ആദ്മി പാർട്ടി ഇന്ത്യയിലെ അഴിമതി രഹിത, ജനകേന്ദ്രീകൃത ഭരണത്തിനായുള്ള പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ആം ആദ്മി പാർട്ടി വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള ചില കാരണങ്ങൾ ഇതാ: അഴിമതി വിരുദ്ധ നിലപാട്: അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനത്തിലാണ് എഎപി സ്ഥാപിതമായത്, അഴിമതിക്കെതിരായ ഇന്ത്യ എന്ന പ്രസ്ഥാനത്തിൽ നിന്ന്…
ഇലക്ടറിസിറ്റി നിരക്ക് വർദ്ധന അനുവദിക്കരുത്: ആം ആദ്മി പാർട്ടി കേരളത്തിൽ ഇലക്ട്രിസിറ്റി വില വർദ്ധനവ് അല്ല ഇലക്ടറിസിറ്റി ബോർഡിനെ കാര്യക്ഷമമാക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് എന്നു ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മീഷനോട് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഇലക്ടറിസിറ്റി ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത…
വിദ്യാഭ്യാസ മേഖലയിൽ ഇടതു സർക്കാർ സമ്പൂർണ്ണ പരാജയം . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഇല്ലായ്മയും  സർക്കാരിൻറെ അഭിമാന പദ്ധതി എന്ന രീതിയിൽ പറയുന്ന  ഉച്ചക്കഞ്ഞി വിതരണവും അതിൻ്റെ സാമ്പത്തിക ബാധ്യതയും പ്രധാന അധ്യാപകന്റെയും അധ്യാപകരുടെയും ചുമതലയിൽ വെച്ച് അവരെ കടക്കണിയിൽ ആക്കുകയാണ് അതോടൊപ്പം തന്നെ യൂണിഫോമിന് നൽകേണ്ട അലവൻസ്…