അപകടാവസ്ഥയിൽ ആയ എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് പൊളിച്ചു മാറ്റും എന്ന പ്രഖ്യാപനം ഉണ്ടായിട്ടും ഇപ്പോഴും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡ് യാത്രക്കാർക് ഗുരുതരമായ അപകടം സൃഷ്ടിക്കും എന്നു ആരോപിച്ചു ആം ആദ്മി പാർട്ടി ഗതാഗത മന്ത്രിക്ക്…
കേരളത്തിൽ 314 പേരെ ഒരു ദിവസം തെരുവ് നായ്ക്കൾ ആക്രമിക്കുന്നു എന്നു സർക്കാർ സമ്മതിക്കുന്നു. ഇതു അതിവേഗം പടർന്ന പകർച്ച വ്യാധിയല്ല. സർക്കാർ നിഷ്‌ക്രിയത്വം കൊണ്ടു സംഭവിച്ചതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഈ ജനകീയ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കാത്ത മന്ത്രി, അവസാനം ജനങ്ങളെ വിഡ്ഢികളാക്കി കൈയ്യടി നേടാൻ വേണ്ടി നടത്തിയ…
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ തലമുറക്ക് അന്ത്യം: സഖാവ് വി.എസ്. അച്യുതാനന്ദന് ആം ആദ്മി പാർട്ടി കേരളയുടെ ആദരാഞ്ജലികൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭദ്രതയും ജനാധിപത്യ മൂല്യങ്ങളോടുള്ള സമർപ്പണവും പ്രതിനിധീകരിച്ച കരുത്തുറ്റ നിരയുടെ അവസാനം കുറിച്ചുകൊണ്ട് സഖാവ് വി.എസ്. അച്യുതാനന്ദൻ ഇന്ന് വിടപറഞ്ഞത് കേരളത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഒരു വലിയ നഷ്ടമാണ്…
കേരളത്തിൽ വന്യ ജീവി ആക്രമണം തുടർച്ചയക്കുന്ന സാഹചര്യത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ആം ആദ്മി പാർട്ടി കേരള സംസ്ഥാന സെക്രട്ടറി ജയദേവ് പി പി നൽകിയ പരാതിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ വന്യ ജീവി അക്രണം തുടർച്ചയായി നടക്കുന്നു എന്നും, ഒട്ടനവധി…
കെഎസ്ആർടിസി ഇൻഷുറൻസിന് വേണ്ടിയുള്ള പ്രത്യേക ഫണ്ടിൽ ഒരു രൂപ പോലും ബാക്കിയില്ല എന്ന് വിവരാവകാശ രേഖ, മുൻപ് വിവരാവകാശ രേഖ പ്രകാരം കെ. എസ്.ആർ.ടി.സിയുടെ പകുതിയിലതികം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലാ എന്ന വിവരങ്ങൾ പുറത്ത് വിട്ടപ്പോൾ പ്രതിരോധിച്ചത് വാഹനങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ട് എന്ന മറുപടിയിൽ ആയിരുന്നു, എന്നാൽ…
14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്.പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ കണ്ടെത്തിയത്. വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപയും, മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും വനിതാ ശിശു വികസന വകുപ്പ്…
കെ.എസ്.ഇ.ബി നടത്തുന്നത് കുറുവാ സംഘത്തെ നാണിപ്പിക്കുന്ന കൊള്ള.! ചാർജ് വർധനവിന് അനുമതി നൽകിയാൽ മന്ത്രി കെ കൃഷ്ണൻകുട്ടിയെ ഉപരോധിക്കും - അഡ്വ വിനോദ് മാത്യു വിൽസൺ (ആം ആദ്മി പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് ) ഉപഭോക്താക്കളുടെ എതിർപ്പിനെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ ഉള്ള തീരുമാനം കുറുവാ സംഘത്തെ…
കൊടകര കുഴൽപണ കേസിൽ പുനരന്വേഷണം നടത്തണമെന്നും യുഎപിഎ ചുമത്തണമെന്നും ആം ആദ്മി പാർട്ടി. കൊടകര സ്റ്റേഷനിൽ പരാതി നൽകി പുതുതായി പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊടകര ഹവാല കേസിൽ ഉടൻ പുനരന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി (എഎപി)…
വൈദ്യുതി ചാർജ്ജ് വർദ്ധനവ്, റെഗുലേറ്ററി കമ്മീഷൻ പൊതുജനങ്ങളെ വഞ്ചിച്ചു- ആം ആദ്മി പാർട്ടി കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് വേണ്ടി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ നൽകിയ ശുപാർശയിൽ റഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തെ നാല് ജില്ലകളിലായി നടത്തിയ പൊതു തെളിവെടുപ്പ് യോഗങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും കെ.എസ്.ഇ.ബി യുടെ കെടുകാര്യസ്ഥത…
പി പി ദിവ്യയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, വ്യാജ്യ തെളിവ് ഉണ്ടാക്കിയ പ്രാശാന്തിനെ അറസ്റ്റ് ചെയ്യണം - വിനോദ് മാത്യു വിൽസൺ രാജി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ തീരുമാനം മാത്രമാണ്. പക്ഷേ നവീൻ ബാബുവിന്റെ കുടുംബത്തിന് കിട്ടേണ്ടത് രാജ്യത്ത് നിലനിൽക്കുന്ന ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നിയമനടപടികളാണ്. വ്യക്തിഹത്യയ്ക്ക്…






