സ്വർണ്ണക്കള്ളക്കടത്ത് - മലപ്പുറം വിഷയങ്ങളിൽ നിയമസഭയിൽ ഒക്ടോബർ 7നു നടന്ന ചർച്ച അലങ്കോലപ്പെട്ടത് ഭരണപ്രതിപക്ഷ കക്ഷികൾ ചേർന്നുള്ള ഗൂഢാലോചന : ആം ആദ്മി പാർട്ടി നാക്കിനും, വാക്കിനും പ്രവർത്തിക്കും വരെ സഭയ്ക്ക് പുറത്തുള്ളതിനേക്കാൾ സംരക്ഷണം ഉള്ള നിയമസഭയിൽ വളരെ സ്വതന്ത്രമായി ചർച്ച ചെയ്യാൻ സാധിക്കുന്ന സ്വർണക്കള്ളക്കടത്ത് മലപ്പുറം പരാമർശ…
കേരളജനതയെ പിണറായി വിജയൻ ചതിക്കുന്നു - ആം ആദ്മി പാർട്ടി കേരളജനതയേയും ജനങ്ങൾ തിരഞ്ഞെടുത്ത ഇടതുപക്ഷ മുന്നണിയെയും ഒരേ പോലെ ചതിച്ചു കേരളത്തിൽ മത ധ്രുവീകരണത്തിനും അതിലൂടെ ബിജെപിയുടെ രാഷ്ട്രീയത്തിനും അടിത്തറയൊരുക്കുകയും ചെയ്ത ശ്രീ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ സിപിഐഎം തയ്യാറാകണം. കേരളത്തിൽ വർഗീയതയിൽ ഊന്നി…
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ തെളിവെടുപ്പിനായി ആം ആദ്മി പാർട്ടി പൊതുവേദി ഒരുക്കുന്നു വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ തെളിവെടുപ്പിനായി ആം ആദ്മി പാർട്ടി പൊതുവേദി ഒരുക്കുന്നു വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തെ പ്രതിരോധിക്കുന്നതിനായി ജനകീയ പോരാട്ടത്തോടൊപ്പം നിയമപരമായ പോരാട്ടവും ആവശ്യമാണ്.ആയതിലേക്ക് ആം ആദ്മി…
കേരളത്തിൽ രാഷ്ട്രീയ ബദലായി ജനങ്ങൾ ആം ആദ്മിയെ പാർട്ടിയെ ആവശ്യപ്പെടുന്നു - പങ്കജ് ഗുപ്ത ജനങ്ങളുടെ പ്രശ്‌നങ്ങൾ കേരളത്തിൽ പാർട്ടി ഏറ്റെടുത്ത രീതിയും ജനങ്ങൾക്ക് വേണ്ടി പാർട്ടി പ്രവർത്തിക്കുന്ന രീതിയും മികച്ചതാണെന്നും അതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയാണ് ശരിയായ ബദലെന്ന് ജനങ്ങൾ വിശ്വസിക്കുന്നതിനാൽ…
സംസ്ഥാന തല ഉൽഘാടനം 23 ആം തീയതി തൃശ്ശൂരിൽ ആം ആദ്മി പാർട്ടി ദേശിയ സെക്രട്ടറി പങ്കജ് ഗുപ്ത നിർവഹിക്കുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ഇനി വരുന്ന തിരഞ്ഞെടുപ്പിൽ കാര്യക്ഷമായി പ്രവർത്തിക്കാൻ ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിൽ…
ഇലക്ടറിസിറ്റി നിരക്ക് വർദ്ധന അനുവദിക്കരുത്: ആം ആദ്മി പാർട്ടി കേരളത്തിൽ ഇലക്ട്രിസിറ്റി വില വർദ്ധനവ് അല്ല ഇലക്ടറിസിറ്റി ബോർഡിനെ കാര്യക്ഷമമാക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് എന്നു ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മീഷനോട് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഇലക്ടറിസിറ്റി ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത…
വിദ്യാഭ്യാസ മേഖലയിൽ ഇടതു സർക്കാർ സമ്പൂർണ്ണ പരാജയം . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഇല്ലായ്മയും  സർക്കാരിൻറെ അഭിമാന പദ്ധതി എന്ന രീതിയിൽ പറയുന്ന  ഉച്ചക്കഞ്ഞി വിതരണവും അതിൻ്റെ സാമ്പത്തിക ബാധ്യതയും പ്രധാന അധ്യാപകന്റെയും അധ്യാപകരുടെയും ചുമതലയിൽ വെച്ച് അവരെ കടക്കണിയിൽ ആക്കുകയാണ് അതോടൊപ്പം തന്നെ യൂണിഫോമിന് നൽകേണ്ട അലവൻസ്…