കേരളത്തിൽ രാഷ്ട്രീയ ബദലായി ജനങ്ങൾ ആം ആദ്മിയെ പാർട്ടിയെ ആവശ്യപ്പെടുന്നു – പങ്കജ് ഗുപ്ത

ജനങ്ങളുടെ പ്രശ്‌നങ്ങൾ കേരളത്തിൽ പാർട്ടി ഏറ്റെടുത്ത രീതിയും ജനങ്ങൾക്ക് വേണ്ടി പാർട്ടി പ്രവർത്തിക്കുന്ന രീതിയും മികച്ചതാണെന്നും അതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയാണ് ശരിയായ ബദലെന്ന് ജനങ്ങൾ വിശ്വസിക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളുകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്, ഡൽഹി, പഞ്ചാബ് മാതൃക കേരളത്തിലും നടപ്പാക്കാൻ കഴിയുമെന്ന് പാർട്ടി പ്രതിനിധികൾക്ക് ആത്മവിശ്വാസമുണ്ട്.

കേരളത്തിൽ ജനക്ഷേമ രാഷ്ട്രീയം നടപ്പാക്കാൻ ആം ആദ്മി പാർട്ടി സജ്ജമാണെന്നു പ്രഖ്യാപിച്ചു ആം ആദ്മി പാർട്ടി തൃശ്ശൂരിൽ നടത്തിയ ജനക്ഷേമ മുന്നേറ്റ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, ആം ആദ്മി പാർട്ടി ദേശീയ സെക്രട്ടറി ശ്രീ പങ്കജ് ഗുപ്ത.

ആയിരത്തിലധികം ആം ആദ്‌മി വളണ്ടിയർമാർ പങ്കെടുത്ത വിളംബര ജാഥയോടെ തൃശ്ശൂരിൽ ഇന്ന് നടന്ന സമ്മേളനം ആം ആദ്മി പാർട്ടി ദേശീയ സെക്രട്ടറി ശ്രീ പങ്കജ് ഗുപ്ത ഉത്ഘാടനം ചെയ്തു.

കേരളത്തിലെ എല്ലാ പാർട്ടി വോളൻ്റിയർമാർക്കും അവരുടെ ക്ഷേമത്തിനായി അരവിന്ദ് കെജ്രിവാൾ തൻ്റെ ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

6 Replies to “കേരളത്തിൽ രാഷ്ട്രീയ ബദലായി ജനങ്ങൾ ആം ആദ്മിയെ പാർട്ടിയെ ആവശ്യപ്പെടുന്നു – പങ്കജ് ഗുപ്ത”

  1. Yes Indians expecting the change all over India not only Kerala because most of the politicians are currepted or lack of education.
    Must change for better India

  2. Saneesh P P 2 years ago

    Abhivaadyangal

  3. Emerson Jacob 2 years ago

    Our full support ❤️💪 Go ahead

  4. Bakshi Assan M A 2 years ago

    പതിനായിരക്കണക്കിന് ആളുകളല്ലേ പങ്കെടുത്തത്? പിന്നെ ആയിരം എന്ന് പറഞ്ഞത് തെറ്റല്ലേ?

  5. Shankaran Nair 2 years ago

    I am an active volunteer from Athipotta, Tarur, Tarur Assembly, Palakkad.

    The event was held in a very much pleased atmosphere.

    Congratulations to the organizing team nd the administerial heads.

    Thanks a lot.

  6. Koshy T J 2 years ago

    ജനഷേമ മുനേറ്റത്തിന് കേരളത്തിനെ കൈകോർത്തുപിടിച്ച AAP യ്ക്ക് അഭിവാദ്യങ്ങൾ 🙏

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.