ഇലക്ടറിസിറ്റി നിരക്ക് വർദ്ധന അനുവദിക്കരുത്: ആം ആദ്മി പാർട്ടി കേരളത്തിൽ ഇലക്ട്രിസിറ്റി വില വർദ്ധനവ് അല്ല ഇലക്ടറിസിറ്റി ബോർഡിനെ കാര്യക്ഷമമാക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് എന്നു ഇലക്ടറിസിറ്റി റെഗുലേറ്ററി കമ്മീഷനോട് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ഇലക്ടറിസിറ്റി ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടാകുന്ന അധിക ബാധ്യത…
വിദ്യാഭ്യാസ മേഖലയിൽ ഇടതു സർക്കാർ സമ്പൂർണ്ണ പരാജയം . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഇല്ലായ്മയും  സർക്കാരിൻറെ അഭിമാന പദ്ധതി എന്ന രീതിയിൽ പറയുന്ന  ഉച്ചക്കഞ്ഞി വിതരണവും അതിൻ്റെ സാമ്പത്തിക ബാധ്യതയും പ്രധാന അധ്യാപകന്റെയും അധ്യാപകരുടെയും ചുമതലയിൽ വെച്ച് അവരെ കടക്കണിയിൽ ആക്കുകയാണ് അതോടൊപ്പം തന്നെ യൂണിഫോമിന് നൽകേണ്ട അലവൻസ്…