3 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ രാജ്യത്തിന് ശേഷിയുണ്ടെങ്കിലും ഉപയോഗം 2 ലക്ഷം മെഗാവാട്ട് മാത്രമാണ്. ആവശ്യത്തേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ നമ്മുടെ രാജ്യത്തിന് കഴിയും. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ ഇത് ചെയ്തിട്ടുണ്ട്, രാജ്യത്തും ഇത് ചെയ്യും. എല്ലാ പാവപ്പെട്ടവർക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകും.

