ആം ആദ്മിയില്‍

അംഗമാവൂ

ആം ആദ്മി പാര്‍ട്ടി മെമ്പര്‍ഷിപ്പ്

പ്രത്യേക അറിയിപ്പ്:
"മേ ആം ആദ്മി ഹൂം" എന്ന കാംബൈന്‍ന്‍റെ ഭാഗമായി 2014 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ
ആം ആദ്മി പാര്‍ട്ടി മെമ്പര്‍ഷിപ്പ് സൌജന്യം ആക്കിയിരിയ്ക്കുന്നു.

ആം ആദ്മി പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ് എടുക്കുവാന്‍ താഴെക്കൊടുത്തിരിക്കുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് ഫോം പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക, അതിനു ശേഷം മെമ്പര്‍ഷിപ്പ് ഫീസ്‌ ആയ പത്തു രൂപ രണ്ടു വിധത്തില്‍ അടയ്ക്കുവാന്‍ സാധിക്കും; (എ) ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് / ക്രെഡിറ്റ്‌ / ഡെബിറ്റ് കാര്‍ഡ്‌ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി മെമ്പര്‍ഷിപ് ഫീ അടച്ച് ആം ആദ്മി പാര്‍ട്ടി മെമ്പര്‍ ആകാം (ബി) പോസ്റ്റ്‌ ഓഫീസില്‍ നിന്നും പത്തു രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ വാങ്ങി അതില്‍ "പേ ടു" എന്നാ സ്ഥലത്ത് "ആം ആദ്മി പാര്‍ട്ടി" എന്നെഴുതുക. "അറ്റ്‌ ദി പോസ്റ്റ്‌ഓഫീസ് അറ്റ്‌" എന്ന കോളം ഫില്‍ ചെയ്യേണ്ട. കൌണ്ടര്‍ ഫോയില്‍ നിങ്ങള്‍ എടുക്കുക. എന്നിട്ട് ഫില്‍ ചെയ്ത മെമ്പര്‍ഷിപ് പ്രിന്‍റ്ഔട്ട്‌ എടുക്കുക അതിന്റെ കൂടെ ഈ പോസ്റല്‍ ഓര്‍ഡറും കൂടി ആം ആദ്മി പാര്‍ട്ടി, നാഷണല്‍ ഓഫീസ്, ഗ്രൌണ്ട് ഫ്ലോര്‍, എ-119, കൌശമ്പി, ഗാസിയാബാദ്, ഉത്തര്‍പ്രദേശ്‌, പിന്‍ 201010. എന്ന അഡ്രസ്സിലേയ്ക്ക് അയയ്ക്കുക. ഇനിയെന്തിനു താമസിക്കണം വേഗം താഴെയുള്ള ഫോം ഫില്‍ ചെയ്യൂ.


അംഗമാവൂ

പ്രവര്‍ത്തിക്കൂ

കുത്തഴിഞ്ഞ നിയമവ്യവസ്ഥ നേരെയാക്കാനും രാജ്യത്തെ രക്ഷിക്കാനും നമ്മള്‍ ഓരോരുത്തരും തുനിഞ്ഞിറങ്ങേണ്ടതുണ്ട്. സംശുദ്ധരാഷ്ട്രീയത്തിന് വേണ്ടി ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ് അതിലേറെ നമ്മുടെ ഉത്തരവാദിത്തം ആയിരിക്കുന്നു . ഒരുമിച്ചു നമുക്ക് ശ്രമിച്ചു നോക്കാം രാജ്യത്ത് എന്തൊക്കെ മാറ്റം വരുത്താന്‍ കഴിയുമെന്ന്‍.