സോഷ്യല്‍ മീഡിയ ടീമില്‍

അണിചേരൂ

വരൂ പ്രവര്‍ത്തിക്കൂ

ആം ആദ്മി പാര്‍ട്ടി അതിന്റെ അഭ്യുതയകാംക്ഷികളില്‍ നിന്നും കേരള ഘടകത്തിന്‍റെ സോഷ്യല്‍ മീഡിയ ടീമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അവസരമൊരുക്കുന്നു. നിങ്ങളുടെ കഴിവുകള്‍, ഒരു ദിവസം വിനിയോഗിക്കുവാന്‍ സാധിക്കുന്ന സമയം തുടങ്ങി എല്ലാ വിവരങ്ങളും നല്‍കുക. നമ്മള്‍ക്കൊരുമിച്ചു സോഷ്യല്‍ മീഡിയ ഉപയോഗിച്ചു പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാം. താഴെക്കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക. നിങ്ങളെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ താമസിയാതെ ബന്ധപ്പെടുന്നതായിരിയ്ക്കും.
ഓരോ തുള്ളിയും

വിലപ്പെട്ടതാണ്‌

ജാതി, മത, ഭാഷ, വര്‍ണ്ണമേതുമില്ലാതെ ഭാരതീയരായി നമുക്കൊരുമിക്കാന്‍ സാധിക്കില്ലേ? ഭിന്നിപ്പിച്ചു നമ്മെ ഭരിക്കുന്ന കപട രാഷ്രീയക്കാര്‍ക്കെതിരെ ഒറ്റക്കെട്ടായ് ഒരുമിചെങ്കില്‍ മാത്രമേ വിജയിക്കാനാവൂ. സംഭാവന നല്‍കുന്ന ഓരോ രൂപയുടെയും, ദാതാവിന്റെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഈ നവവിപ്ലവത്തിന് ഉദാരമായി സംഭാവന നല്‍കൂ