സ്വരാജ് അഥവാ

സ്വയം ഭരണം

സ്വരാജ് - അധികാരം ജനങ്ങള്‍ക്ക്
ബുക്ക്‌ എഴുതിയത് അരവിന്ദ് കേജരിവാള്‍

എല്ലാ ഭാരതീയനും ഇത് വായിച്ചിരിക്കണം. അധികാരം ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ക്ക്(ഗ്രാമസഭയിലെ ജനങ്ങള്‍ക്ക്) എങ്ങനെ കൈമാറാം, യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെ കൊണ്ടുവരാം, എന്താണീ ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് എന്നൊക്കെ അറിയുവാന്‍ ഈ ബുക്ക്‌ വായിക്കുക. മലയാളം ബുക്ക്‌ വാങ്ങിക്കുവാന്‍ ആം ആദ്മി പാര്‍ട്ടി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക. ശ്രീ.അരവിന്ദ് കേജരിവാള്‍ എഴുതിയ സ്വരാജ് എന്ന പുസ്തകം വായിച്ച് നമ്മുടെ രാജ്യത്തെ അഴിമതി കാര്‍ന്നു തിന്നുന്ന ഈ വ്യവസ്ഥിതിയെ എങ്ങനെ മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കി ഒരുമിച്ചു ഈ മാറ്റത്തിനായി ശ്രമിക്കാം. ഇന്ഗ്ലിഷ് പ്രതി താഴെ വായിക്കാവുന്നതാണ്.

എന്താണീ

സ്വരാജ്

അധികാരം ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ക്ക്(ഗ്രാമസഭയിലെ ജനങ്ങള്‍ക്ക്) എങ്ങനെ കൈമാറാം, യഥാര്‍ത്ഥ ജനാധിപത്യം എങ്ങനെ കൊണ്ടുവരാം, എന്താണീ ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് എന്നൊക്കെ അറിയുവാന്‍ സ്വരാജ് വായിക്കുക