AAP Kothamangalam – Meeting

ആംആദ്മിപാര്‍ട്ടി കോതമംഗലം നിയോജകമണ്ഡലം:

ഇന്നലെ (July 10th 2016)നടന്ന യോഗത്തില്‍വച്ച്‌
പുതിയ കോതമംഗലം നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.
ശ്രീ.രവി പുന്നക്കാട് കണ്‍വീനറായും, ശ്രീ.നൗഷാദ് പല്ലാരിമംഗലം കോ-കണ്‍വീനറായും, ശ്രീ. ഷിജുവിനെ സെക്രട്ടറിയായും ശ്രീ.മാര്‍ട്ടിന്‍ ട്രഷററായും ചുമതലയേറ്റു..

എറണാകുളം ജില്ലാകണ്‍വീനര്‍ ശ്രീ.ഷക്കീര്‍അലി, എഎപി ആന്റി കറപ്ഷന്‍ വിംഗ് ചുമതലവഹിക്കുന്ന ശ്രീ.ജീജോ നെടുംകല്ലേല്‍, ജില്ലാ രാഷ്ട്രീയകാര്യ ചുമതലയുള്ള ശ്രീ.ഷാജഹാന്‍, ശ്രീ.മനോജ്‌ ഔസെഫ് തുടങ്ങിയവര്‍ പങ്കെടുത്തു…

This entry was posted in Ernakulam - News and tagged , , . Bookmark the permalink.