Monthly Archives: June 2016

#Broom_Revolution2019 (ചൂൽ_വിപ്ലവം): To Register Click on the Link  Register Login Click on Campaign Join the Campaign (Mention the dates you are willing to Join)       An open appeal on #Broom_Brigade പ്രിയ സഹയാത്രികരെ, സുതാര്യതയുടെ പടച്ചട്ട അണിഞ്ഞു, ക്രിയാത്മകമായ സമീപനത്തിലൂടെ പ്രതിരോധിക്കേണ്ടവ … Continue reading

Posted on by AAPKaReporter | Comments Off on Join the Broom Brigade

“All Political parties to make their stand clear with respect to the order from State Information Commission” CR Neelakandan

Cabinet decisions come under RTI Act, be published on Govt. website: Information Commission *വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം: ആം ആദ്മി പാര്‍ട്ടി* മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവിനെ ആം ആദ്മി പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ … Continue reading

Posted in General | Tagged , , , , | Comments Off on “All Political parties to make their stand clear with respect to the order from State Information Commission” CR Neelakandan

Sad to see Raghuram Rajan go..

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രഘുരാം രാജനെ മാറ്റിയതിനു പിന്നില്‍ അടാനിയും അംബാനിയും അടങ്ങിയ ചങ്ങാത്ത മുതലാളിത്തം. വന്‍കിട കുത്തകക്കാരില്‍ നിന്നും കിട്ടാക്കടമായ അഞ്ചു ലക്ഷം കോടി രൂപ പിരിച്ചെടുക്കാന്‍ പ്രമുഖ ബാങ്കുകളിന്മേല്‍ മേല്‍ രഘുറാം രാജന്‍ സമ്മര്ദ്ദം ചെലുത്തിയതിന്റെ ഫലമായി ബാങ്കുകള്‍ അതിനു ശ്രമിക്കുകയും കുത്തകകള്ക്ക് തങ്ങളുടെ വിലപിടിപ്പുള്ള ആസ്തികള്‍ പെട്ടെന്ന് വില്ക്കാന്‍ … Continue reading

Posted in General | Tagged , | Comments Off on Sad to see Raghuram Rajan go..

AAP Kalamassery Media Convener Shri V B Aboobacker passes away

ആംആദ്മിപാര്‍ട്ടി കളമശ്ശേരി നിയോജകമണ്ഡലം, അറിയിപ്പ്: ആംആദ്മിപാർട്ടി കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റി അംഗവും കളമശ്ശേരി മണ്ഡലം മീഡിയ ടീം കൺവീനറുമായ ശ്രീ. വി.ബി. അബൂബക്കർ (52 വയസ്സ്) ഇന്ന് (18.06.2016) വെളുപ്പിന് നിര്യാതനായി. കബറടക്കം ഇന്ന് 2.30 മണിക്ക് എച്ച്എംടി കമ്പനിയുടെ സ്റ്റോറിനും എച്ച്.എം.ടി. സ്ക്കൂളിനും  അടുത്തുള്ള പാലക്കാമുകള്‍ ജുമാ മസ്ജിദില്‍ നടക്കും.. ഏവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു… … Continue reading

Posted in Ernakulam - News | Comments Off on AAP Kalamassery Media Convener Shri V B Aboobacker passes away

രാഹുൽ ബേബി ജോൺ – ഒരു ഓർമ്മക്കുറിപ്പ്

രാഹുൽ ബേബി ജോൺ ഒരു ഓർമ്മക്കുറിപ്പ് ( 15ജൂൺ2016 ന്, മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി വായിക്കപ്പെട്ടത്) ———————————————————————-———————————- ഒരാളുടെ സാന്നിദ്ധ്യം ഒരു സ്വാധീനം ചെലുത്തുന്നില്ലെങ്കിൽ, അസാന്നിദ്ധ്യം കൊണ്ട് ഒന്നും സംഭവിക്കാനില്ല. രാഹുൽ നീ ഇതിന് ഒരു അപവാദമാണ്. നിന്റെ അസാന്നിദ്ധ്യം കൊണ്ടുണ്ടായ വിടവ് നികത്താൻ  സാധിക്കുമെന്ന് കരുതുന്നില്ല. … Continue reading

Posted in Kannur - News, News | Comments Off on രാഹുൽ ബേബി ജോൺ – ഒരു ഓർമ്മക്കുറിപ്പ്

അനുശോചനക്കുറിപ്പ്‌: രാഹുല്‍ ബേബി ജോണ്‍

സുഹൃത്തുക്കളെ, താങ്ങാനാവാത്ത ഹൃദയ ഭാരത്തോട് കൂടിയാണ് ആണ് നമ്മുടെ പ്രിയ സുഹൃത്തും ആം ആദ്മി പാർട്ടിയുടെ ഏറ്റവും നല്ല വളണ്ടിയറുമായ രാഹുൽ ബേബി ജോണിന്റെ നിര്യാണ വാർത്ത നാം അറിയുന്നത്. ഈ യുവാവ് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ധൈഷണിക ശക്തികളിൽ ഒന്നായിരുന്നു. നിരന്തരം അദ്ധ്വാനിച്ചു ഗഹനമായ വിഷയങ്ങൾ പഠിച്ച് കൃത്യമായ നിരീക്ഷണങ്ങൾ … Continue reading

Posted in Kannur - News, News | 1 Comment