വിവിധ ജില്ലയിലെ

ഘടകങ്ങള്‍

  • ഹോം
  • ജില്ലാ ഘടകങ്ങള്‍‍

ആം ആദ്മി പാര്‍ട്ടി നിലവിലെ വ്യവസ്ഥിതി പൂര്‍ണമായും അഴിച്ചു പണിയുവാനാണ് ഉദ്ദേശിക്കുന്നത്. ആകയാല്‍ ഓരോ സാധാരണക്കാരനും ഈ തീവ്രയത്നത്തില്‍ അംഗമാവുകയും അവരവര്‍ക്കാവും വിധത്തില്‍ സംഭാവന നല്‍കുകയും ചെയ്യണം. സംഭാവന എന്നത് കൊണ്ട് സാമ്പത്തിക സംഭാവന എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത്. സാമ്പത്തിക സംഭാവന ആവശ്യമുള്ളത് തന്നെയാണ്. എന്നാല്‍ സമാനമായി ഒരു സാധാരണക്കാരനും അവന്റെ സമയവും ഊര്‍ജ്ജവും ഈ പോരാട്ടത്തിലേയ്ക്ക് നിക്ഷേപിക്കെണ്ടതുണ്ട്. ഓരോ വ്യക്തിയ്ക്കും പല മാര്‍ഗ്ഗത്തിലൂടെ ഇതില്‍ അണിചേരാം -നിങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കാം. മീറ്റിങ്ങുകളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ദയവായി അതാതു ജില്ലയിലെ ഉത്തരവാദിത്വമുള്ള വ്യക്തികളെ ബന്ധപ്പെടുക.

തിരുവനന്തപുരം ജില്ല ഫേസ്ബുക്ക്‌ പേജ്: www.facebook.com/AamAadmiPartyThiruvananthapuram
SL NO
NAME
DESIGNATION
MOBILE NUMBER
1
Melvin Vinod
Convenor
9895401698

കൊല്ലം ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyKollam
SL NO
NAME
DESIGNATION
MOBILE NUMBER
1
George Thomas
Convenor
9447349708

പത്തനംതിട്ട ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyPathanamthitta
SL NO
NAME
DESIGNATION
MOBILE NUMBER
1
Vishnu Manohar
Convenor
7736490123

ആലപ്പുഴ ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmipartyAlappuzha
SL NO
NAME
DESIGNATION
MOBILE NUMBER
1
Somanathan Pillai
Convenor
8547476111

കോട്ടയം ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyKottayam
SL NO
NAME
DESIGNATION
MOBILE NUMBER
1
Joby Joseph
Convenor
9447911410

ഇടുക്കി ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyIdukky
SL NO
NAME
DESIGNATION
MOBILE NUMBER
1
Prabhakaran
Convenor
9446140513

എറണാകുളം ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyErnakulam
SL NO
NAME
DESIGNATION
MOBILE NUMBER
1
Shakeer Ali
Convenor
9605770177

തൃശ്ശൂര്‍ ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyThrissur
SL NO
NAME
DESIGNATION
MOBILE NUMBER
1
Nishad Thaikulam
Convenor
9037272003

പാലക്കാട് ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyPalakkad
SL NO
NAME
DESIGNATION
MOBILE NUMBER
1
Karthikeyan.S
Convenor
9142291522

മലപ്പുറം ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyMalappuram
SL NO
NAME
DESIGNATION
MOBILE NUMBER
1
Adv K.P.M Shafi
Convenor
9947022257

കോഴിക്കോട് ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyKozhikode
SL NO
NAME
DESIGNATION
MOBILE NUMBER
1
Vinod Mekoth
Convenor
9020677112

വയനാട് ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyWayanad
SL NO
NAME
DESIGNATION
MOBILE NUMBER
1
Aji Colonia
Convenor
9447354654

കണ്ണൂര്‍ ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyKannur
SL NO
NAME
DESIGNATION
MOBILE NUMBER
1
A Gopalan
Convenor
8606184760

കാസര്‍ഗോഡ്‌ ജില്ല ഫേസ്ബുക്ക്‌ പേജ്:
www.facebook.com/AamAadmiPartyKasargod
SL NO
NAME
DESIGNATION
MOBILE NUMBER
1
Vinodkumar H.G
Convenor
9495370519


വരൂ മഹത്തായ ഒരിന്ത്യ കെട്ടിപ്പടുക്കുന്നതിനായി നമുക്ക് ഒത്തുചേരാം!

വരൂ നമുക്കൊരുമിച്ചു

മാറ്റം സാധ്യമാക്കാം

രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമ രാജ്യത്തെ ജനങ്ങള്‍ ആണ്. ജനപ്രതിനിധികള്‍ അവരുടെ സേവകര്‍ മാത്രമാണ്. ഭരണഘടനയില്‍ എഴുതിയതില്‍ കവിഞ്ഞ് ഇന്നത്തെ അവസ്ഥ ഇങ്ങനെ അല്ല എന്ന് നമുക്കറിയാം. ഇത് പ്രാവര്‍ത്തികമാക്കിയാലേ സമ്പൂര്‍ണമാവുകയുള്ളൂ. യദാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി കൂടെ വരൂ