സംഭാവനയുടെ

സുതാര്യത

  • ഹോം
  • പരിശോധിക്കുക‍

നിങ്ങളുടെ സംഭാവന പരിശോധിക്കൂ!

ആം ആദ്മി പാര്‍ട്ടി കേരള ഘടകം ഓണ്‍ ലൈന്‍ അല്ലാതെ രസീത് ബുക്ക്‌ ഉപയോഗിച്ച് സംഭാവന സ്വീകരിക്കുന്നതല്ല. ഇപ്പോള്‍ പാര്‍ട്ടിക്ക് "ആപ് കാ ദാന്‍" എന്ന റെസീപ്റ്റ് സംവിധാനമാണ് നിലവിലുള്ളത്. പാര്‍ട്ടി ഘടകങ്ങളുടെ സംഭാവനകള്‍ സ്വീകരിക്കുവാന്‍ കഴിയുന്ന ആളുകള്‍ പാര്‍ട്ടി ഒഫീഷ്യല്‍ എഫ്ആര്‍എ മാര്‍ ആണ്. അവര്‍ ആപ് കാ ദാന്‍ വാഹകരാണ്.

എഫ്ആര്‍എ മാര്‍ സംഭാവന കൈപ്പറ്റിയാല്‍ ഉടന്‍ തന്നെ മൊബൈലില്‍ മെസേജും, ഇമെയിലില്‍ ഇ-റെസീപ്റ്റും ലഭിക്കും. ഇത്തരം എഫ്ആര്‍എ മാരുടെ വിവരങ്ങള്‍ക്കും ഇങ്ങനെ അല്ലാത്ത പണപ്പിരിവ് പാര്‍ടി ശ്രദ്ധയില്‍ കൊണ്ട് വരുവാനും ഉടനടി വിളിക്കൂ: 7034022706 അല്ലെങ്കില്‍ അതാത് ജില്ലാ ഖജാന്‍ജിമാരെ ബന്ധപ്പെടൂ.


ജില്ല പേര് ഫോണ്‍
തിരുവനന്തപുരം
മുഹമ്മദ് ഷഹീന്‍ സൈറ്റ് എ
9847730592
കൊല്ലം
ഷമീര്‍ ടി
9947402909
പത്തനംതിട്ട
സോനുരാജ് കെ
9847018802
കോട്ടയം
ജോസ് ഒലിക്കന്‍
9446924195
എറണാകുളം
കെ ഇബ്രാഹിം അലിയാര്‍
9544608707
തൃശ്ശൂര്‍
എം.വി വിജയന്‍
9020133097
പാലക്കാട്
വിജയരാഘവന്‍ പി വി
9447034870
മലപ്പുറം
റഷീദ് കെ കെ
9895017702
കോഴിക്കോട്
പ്രീത ജോസ്
9447846089
വയനാട്
അബ്ദുല്‍ ഗഫൂര്‍‍
8593993271
കണ്ണൂര്‍
സാദിക്ക് കെ എസ്
9961658001
ഇടുക്കി
അനില്‍കുമാര്‍
9497186351
ആലപ്പുഴ
will update soon
കാസര്‍ഗോഡ്‌
ജോസഫ്‌ ഐസക്ക്
9605177160

നിങ്ങള്‍

പരിശോധിക്കുക.‌

ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ജില്ലാ ഘടകങ്ങളുമായി നേരിട്ട് ബന്ധപ്പെടുവാന്‍ ഈ പേജ്സന്ദര്‍ശിക്കുക.