Tag Archives: martyrs day

രക്തസാക്ഷി ദിനത്തില്‍ എഎപി കേരള കണ്‍വീനറുടെ സന്ദേശം

എറണാകുളം, ജനുവരി 29 പ്രിയ ആം ആദ്മി സുഹൃത്തുക്കളേ, ജനുവരി  30 രക്തസാക്ഷി ദിനമാണല്ലോ. മഹാത്മാ ഗാന്ധിയുടെ നേരേ ഒരു വര്‍ഗീയ ഫാസിസ്റ്റ് നിറയൊഴിച്ചതിന്റെ ഓര്‍മ ദിവസം. ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് അതേ വര്‍ഗീയ വാദികളുടെ നേതൃത്വത്തിലാണല്ലോ. മഹാത്മജിയെ വധിച്ചവന് ക്ഷേത്രം നിര്‍മിക്കുന്നവര്‍. അതു കൊണ്ടു തന്നെ ഈ രക്ത സാക്ഷി ദിനം നാം … Continue reading

Posted in Aam Aadmi Party | Tagged | 1 Comment