Tag Archives: Kerala Cricket

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

എറണാകുളം 16-1-2016 ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്കു്, കേരള ക്രിക്കറ്റ് അസോസിയഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു് നിരവധി പരാതികള്‍ താങ്കള്‍ക്കും ലഭിച്ചിരിക്കുമെന്നു കരുതുന്നു. പ്രമുഖ ഭരണ പ്രതിപക്ഷ നേതാക്കള്‍ക്കു തന്നെ നേരിട്ട് പങ്കുള്ളതും അവര്‍ പിന്തുണക്കുന്നതുമായ വന്‍കൊള്ളകള്‍ നടക്കുന്നതു തടയണമെന്ന്‍ ആവശ്യപ്പെടുന്നു. വെറും റിയല്‍ എസ്റ്റേറ്റ് മാഫിയയായി മാറിയിരിക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്‍റെ ഭൂമിയിടപാടുകളും മറ്റു് അഴിമതികളും സംബന്ധിച്ച് … Continue reading

Posted in Aam Aadmi Party | Tagged , , , | 1 Comment