Category Archives: Uncategorized

മുഴുവൻ മലയാളികൾക്കുള്ള ക്രെഡിറ്റ് സഖാക്കൾ കുമ്മനടിച്ചു കൊണ്ട് പോവാനുള്ള ശ്രമമാണിത്

  വിദ്യാഭ്യാസ , ആരോഗ്യ മേഖലകളിൽ കേരളത്തെ മാതൃകയാക്കും എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞതോടെ കേരളത്തിലെ സഖാക്കളും ഇടത്പക്ഷ വാർത്താമാധ്യമങ്ങളും ഈ വാർത്തക്ക് പുതിയ അർത്ഥങ്ങൾ നൽകുന്നത് കാണാൻ ഇടയായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിണറായി സർക്കാരിനെ പുകഴ്ത്തി സംസാരിച്ചു എന്ന രീതിയിൽ ചിലർ വാർത്തകൾ സ്വയം സൃഷ്ടിച്ചു. പക്ഷെ എന്താണ് … Continue reading

Posted in Uncategorized | Leave a comment

ആം ആദ്മി പാർട്ടി വികസന വിരോധികളാണോ ?

  Q1. ഗെയിൽ, അതിരപ്പിള്ളി, വിഴിഞ്ഞം, ബി.ഒ.ടി ചുങ്കപ്പാത, പോലുള്ള വികസന പദ്ധതികളുമായി ബന്ധപ്പെട്ടുളള സമരങ്ങളോടൊപ്പം ആണ് ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി വികസന വിരോധികളാണോ ? ഉ: ആം ആദ്മി പാർട്ടിയുടെ വികസന കാഴ്ചപ്പാടുക മനസ്സിലാക്കാൻ ഡൽഹിയിലെ ആം ആദ്മി സർക്കാറിന്റെ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും ശ്രദ്ധിച്ചാൽ മതി. ഡൽഹിയി സർക്കാരിന്റെ പദ്ധതികൾക്കെതിരെ … Continue reading

Posted in Uncategorized | Leave a comment

Broom Revolution 2019 Androd App Launched

Aam aadmi party kerala had launched its mission for 2019 elections. New organisational structure is introduced by appointing observers for all constituencies. This android app will add to it by providing realtime database of volunteers, developed by Samir Dayal Singh. … Continue reading

Posted in Uncategorized | Leave a comment

ബിവറേജസ് ഔട്ട്‌ലറ്റുകൾ : രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണം – ആം ആദ്‌മി പാർട്ടി

സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച് ദേശീയ പാതയുടെയും സംസ്ഥാന പാതയുടെയും ഓരങ്ങളിൽ ഉള്ള എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചു പൂട്ടണം എന്നത് പാലിക്കുന്നതിനു വേണ്ടി പല ഇടങ്ങളിലും മദ്യ വിൽപ്പന ശാലകൾ മാറ്റി സ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന ശ്രമത്തിനെതിരെ തദ്ദേശീയരായ ജനങ്ങൾ ശക്തമായ ചെറുത്ത് നിൽപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ തന്നെ … Continue reading

Posted in Uncategorized | Leave a comment

“നോട്ടു നിരോധനത്തിനു പിന്നിലെ കള്ളക്കളികള്‍” : കെജ്രിവാളിന്റെ വാരണാസി പ്രസംഗത്തിന്റെ മലയാള പരിഭാഷ

സുഹൃത്തുക്കളെ, ഇന്ന് ഞാന്‍ ഇവിടെ എത്തിയത് ഒരു വലിയ വിഷയം നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ആണ്. ഞാന്‍ രാഷ്ട്രീയം കളിക്കാന്‍ അല്ല ഇവിടെ എത്തിയത്, വോട്ട് ചോദിക്കാനുമല്ല. വോട്ടു ചോദിക്കാന്‍ ആയിരുന്നു എങ്കില്‍ ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഗോവയില്‍ അല്ലെങ്കില്‍ പഞ്ചാബില്‍ ആണ് ഞാന്‍ ഇപ്പോള്‍ ഉണ്ടായിരിക്കേണ്ടത്.  ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ … Continue reading

Posted in Uncategorized | 5 Comments

ഹരിത കേരളം: പിണറായി സര്‍ക്കാരിന്‍റെ പൊയ്‌മുഖം

കേരള ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഈ കാലത്ത് അതിന്‍റെ പാരിസ്ഥിതിക സംരക്ഷണത്തിന് ഏതു സര്‍ക്കാര്‍ മുന്‍ കയ്യെടുത്താലും ആം ആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നതാണ്. എന്നാല്‍ പിണറായി സര്‍ക്കാരിന്‍റെ ഹരിത കേരളം പദ്ധതി ഉപരിപ്ലവവും, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള തട്ടിപ്പുമാണ്. കേരളത്തിന്‍റെ മണ്ണും വെള്ളവും കാടും കായലും സര്‍ക്കാരിന്‍റെ നയമായി തന്നെ … Continue reading

Posted in Uncategorized | Leave a comment

എഎപി കേരള കൺവീനരുടെ റിപബ്ലിക് ദിന സന്ദേശം

എറണാകുളം, ജനുവരി 26 പ്രിയ ആം ആദ്മി സുഹൃത്തുക്കളേ, ഇന്ത്യയുടെ അറുപത്തിഏഴാമത് റിപ്പബ്ലിക് ദിനം ആണ് ഇത്.  ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ് നമ്മുടെ രാജ്യം എന്നു് ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ടു്. എന്നാല്‍ അത്തരമൊരു രാജ്യം സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞുവോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞില്ലാ എന്നു ചിന്തിക്കേണ്ട ബാധ്യത നമുക്കില്ലേ? സമത്വം എന്നത് … Continue reading

Posted in Uncategorized | 2 Comments

എഎപി കണ്‍വീനറുടെ സന്ദേശം.

പ്രിയ ആം ആദ്മി സുഹ്രുത്തുക്കളേ, നമ്മുടെ പാര്‍ട്ടിയെ മുന്നോട്ടു് നയിക്കുന്നതിനുള്ള “ആപ് ഫോര്‍വേര്‍ഡ്” എന്നതിന്റെ പ്രധാന ഘടകം സംഘടനയെ ശക്തിപ്പെടുത്തുക എന്നതു തന്നെയാണല്ലോ. ഇതിനൊപ്പം പാര്‍ടിയുടെ നിലനില്‍പ്പു് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന വിധത്തില്‍ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും വേണം. രോഹിത് വെമ്മുലേയുടെ വിഷയം വളരെ പെട്ടെന്നു വന്ന ഒന്നാണു് എന്നതിനാല്‍ തയ്യാറെടുപ്പുകള്‍ സാദ്ധ്യമായിരുന്നില്ല. കഴിയുന്നത്ര ജില്ലകളിലെ കണ്‍വീനര്‍മാരെയും … Continue reading

Posted in Uncategorized | Leave a comment

Let’s celebrate Swaraj this Republic day!

26th January is of great significance to all of us. It was this day in 1930 that our freedom fighters made the Declaration of Indian Independence (Purna Swaraj). Again on same day in 1950, Constitution of India, which we deeply … Continue reading

Posted in Uncategorized | 2 Comments